റമദാനിൽ സ്വകാര്യ മേഖലയിലെ ജോലി സമയം 2 മണിക്കൂർ കുറയ്ക്കും: യുഎഇ മാനവ ശേഷി മന്ത്രാലയം

2021 ലെ ഫെഡറൽ ഡിക്രി നിയമം നമ്പർ 33 നടപ്പിലാക്കുന്നതിന്‍റെ ഭാഗമായാണ് ഈ തീരുമാനം.
working hours in the private sector to be reduced by 2 hours during Ramadan: uae ministry of human resources
റമദാനിൽ സ്വകാര്യ മേഖലയിലെ ജോലി സമയം 2 മണിക്കൂർ കുറയ്ക്കും: യുഎഇ മാനവ ശേഷി മന്ത്രാലയം
Updated on

ദുബായ്: റമദാനിൽ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് രണ്ട് മണിക്കൂർ ഇളവ് നൽകുമെന്ന് യുഎഇ മാനവ വിഭവ ശേഷി, സ്വദേശിവത്ക്കരണ മന്ത്രാലയം പ്രഖ്യാപിച്ചു.

തൊഴിൽ നിയന്ത്രണവും അതിന്‍റെ ഭേദഗതികളും സംബന്ധിച്ച 2021 ലെ ഫെഡറൽ ഡിക്രി നിയമം നമ്പർ 33 നടപ്പിലാക്കുന്നതിന്‍റെ ഭാഗമായാണ് ഈ തീരുമാനം

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com