മാര്‍ത്താണ്ഡ വര്‍മയ്ക്ക്‌ ഷാർജ ഇന്ത്യൻ അസോസിയേഷനില്‍ സ്വീകരണം

മാര്‍ത്താണ്ഡ വര്‍മയെ ഭാരവാഹികളും അംഗങ്ങളും ചേര്‍ന്ന്‌ സ്വീകരിച്ചു
welcome  marthanda varma to sharjah

മാര്‍ത്താണ്ഡ വര്‍മയ്ക്ക്‌ ഷാർജ ഇന്ത്യൻ അസോസിയേഷനില്‍ സ്വീകരണം

Updated on: 

ഷാര്‍ജ: ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ ആസ്ഥാനത്തെത്തിയ തിരുവിതാംകൂര്‍ രാജകുടുംബത്തിലെ പൂരുരുട്ടാതി തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മയെ ഭാരവാഹികളും അംഗങ്ങളും ചേര്‍ന്ന്‌ സ്വീകരിച്ചു.

ചടങ്ങില്‍ പ്രസിഡണ്ട്‌ കെ.ബാലകൃഷ്‌ണന്‍ അദ്ധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി അഡ്വ.വൈ.എ.റഹീം സ്വാഗതവും ട്രഷറര്‍ ജിബി ബേബി നന്ദിയും പറഞ്ഞു. ജോയിന്റ്‌ ജനറല്‍ സെക്രട്ടറി അഡ്വ.അന്‍സാര്‍ എന്‍.ടി, ജോയിന്റ്‌ ട്രഷറര്‍ അനില്‍ ലാല്‍ പുരുഷോത്തമന്‍,മാനേജിംഗ്‌ കമ്മിറ്റി അംഗങ്ങളായ അഭിലാഷ്‌ രത്‌നാകരന്‍,റോയ്‌ മാത്യു,ജാഫര്‍ കണ്ണാട്ട്‌ എന്നിവര്‍ പ്രസംഗിച്ചു.

logo
Metro Vaartha
www.metrovaartha.com