തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശി ദുബായിൽ അന്തരിച്ചു

തൃശൂർ ജില്ലയിലെ ചെന്ത്രാപ്പിന്നി സ്വദേശി പഴൂംമ്പറമ്പിൽ രജീഷ് (സച്ചിൻ - 43) ദുബായിൽ അന്തരിച്ചു
രജീഷ് - സച്ചിൻ - Rajeesh - Sachin
രജീഷ്
Updated on

ദുബായ്: തൃശൂർ ജില്ലയിലെ ചെന്ത്രാപ്പിന്നി സ്വദേശി പഴൂംമ്പറമ്പിൽ രജീഷ് (സച്ചിൻ - 43) ദുബായിൽ അന്തരിച്ചു. ചെന്ത്രാപ്പിന്നി പഴൂംമ്പറമ്പിൽ ഭഗീരഥന്‍റെ മകനാണ്. ദുബൈയിൽ എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക് ജീവനക്കാരനായിരുന്നു. ഭാര്യ സേതു (ഷാർജ ഇന്ത്യൻ സ്കൂൾ അധ്യാപിക). നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com