അഡ്വ. ആന്‍റോ റോബർട്ട് പ്രവാസി ലീഗൽ സെൽ തമിഴ്നാട് ചാപ്റ്റർ കോർഡിനേറ്റർ
Pravasi
അഡ്വ. ആന്‍റോ റോബർട്ട് പ്രവാസി ലീഗൽ സെൽ തമിഴ്നാട് ചാപ്റ്റർ കോർഡിനേറ്റർ
തമിഴ് നാട്ടിലെയും ഡൽഹിയിലെ വിവിധ കോടതികളിൽ പ്രാക്റ്റീസ് ചെയുന്ന അദ്ദേഹം വിവിധ മനുഷ്യാവകാശ പ്രവർത്തനങ്ങളിലും സജീവമാണ്.
ഡൽഹി: പ്രവാസി ലീഗൽ സെൽ തമിഴ്നാട് ചാപ്റ്റർ കോർഡിനേറ്ററായി ആന്‍റോ റോബർട്ട് നിയമിതനായി. തമിഴ് നാട്ടിലെയും ഡൽഹിയിലെ വിവിധ കോടതികളിൽ പ്രാക്റ്റീസ് ചെയുന്ന അദ്ദേഹം വിവിധ മനുഷ്യാവകാശ പ്രവർത്തനങ്ങളിലും സജീവമാണ്.
തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവാസി ലീഗൽ സെൽ പ്രവർത്തനം കൂടുതൽ സജീവമാക്കുന്നതിന്‍റെ ഭാഗമായിട്ടാണ് നിയമനം എന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.

