ശ്രീനാരായണ മന്ദിര സമിതി വിവാഹാര്‍ഥി മേള ഏപ്രില്‍ 6ന്

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈനായും രജിസ്റ്റര്‍ ചെയ്യാം
Sree Narayana Mandira Samiti Marriage Mela april

ശ്രീനാരായണ മന്ദിരസമിതി വിവാഹാർഥി മേള

Updated on

മുംബൈ: ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തല്‍ വിവാഹാര്‍ഥി മേള നടത്തന്നു ഏപ്രില്‍ 6ന് രാവിലെ 9.30 മുതല്‍ വൈകീട്ട് 5 വരെ സമിതിയുടെ ചെമ്പൂര്‍ കോംപ്ലക്‌സില്‍ നടക്കും. മേളയിൽ പങ്കെടുക്കുന്നതിന് ഓൺലൈനായും രജിസ്റ്റർ ചെയ്യാം. https://snmsmatrimony.com/mamnew/ എന്ന ലിങ്കിലാണ് രജിസ്റ്റർ ചെയ്യേണ്ടത്.

രജിസ്റ്റര്‍ ചെയ്യുന്നവരുടെ പേരുവിവരങ്ങളും ഫോട്ടോയും ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറും ഹാളിലെ സ്‌ക്രീനില്‍ തെളിയും. യോജിക്കുന്നവരുമായി നേരിട്ട് സംസാരിക്കുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും.

സമിതിയില്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആയിരത്തോളം യുവതീ യുവാക്കളുടെ വിവരങ്ങളും ഫോട്ടോയും പരിശോധിക്കുന്നതിനും ജാതകങ്ങളുടെ പൊരുത്തം നോക്കുന്നതിനുമുള്ള സൗകര്യവും ഉണ്ടായിരിക്കും

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9769359089 , 9819020996 . 9820644950.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com