മനാമയിൽ മിസൈൽ ആക്രമണം നടത്തി ഇറാൻ; ഒരു സ്ത്രീ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

മനാമയിലെ ജനവാസ മേഖലയിലായിരുന്നു ഇറാൻ ആക്രമണം നടത്തിയത്
1 killed 8 injured in iranian strike in manama

മനാമയിൽ മിസൈൽ ആക്രമണം നടത്തി ഇറാൻ; ഒരു സ്ത്രീ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

Updated on

മനാമ: ബഹ്റൈൻ തലസ്ഥാനമായ മനാമയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും 8 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മനാമയിലെ ജനവാസ മേഖലയിലായിരുന്നു ഇറാൻ ആക്രമണം നടത്തിയത്.

ബഹ്റൈൻ ആഭ‍്യന്തര മന്ത്രാലയം ഇക്കാര‍്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാന്‍റെ 164 ഡ്രോണുകളും 95 മിസൈലുകളും ഇതുവരെ തകർത്തതായി മന്ത്രാലയം വ‍്യക്തമാക്കി. ബഹ്റൈനിലെ പെട്രോളിയം കോംപ്ലക്സിനു നേരെയും ഇറാൻ ആക്രമണം നടത്തി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com