"ഇറാൻ ലെബനനെ കരുവാക്കരുത് "

പുറത്തു നിന്നുള്ളവരുടെ കളികൾ ലെബനനിൽ നടക്കില്ല: ഇറാനോട് ലെബനൻ
"Iran should not use Lebanon as a trump card" Lebanese President Joseph Aoun

"ഇറാൻ ലെബനനെ കരുവാക്കരുത് " ലെബനീസ് പ്രസിഡന്‍റ് ജോസഫ് ഔൺ

Updated on

ഇറാൻ തങ്ങളുടെ രാജ്യത്തെ തുറുപ്പു ചീട്ടാക്കുന്നെന്ന് തുറന്നടിച്ച് ലെബനൻ

ഇസ്രയേലുമായുള്ള ഹിസ്ബുള്ളയുടെ പോരാട്ടത്തിൽ ബലിയാടാകാൻ തങ്ങളില്ലെന്നു തുറന്നടിച്ച് ലെബനീസ് പ്രസിഡന്‍റ്. ചരിത്രത്തിലാദ്യമായാണ് ഇറാൻ തങ്ങളുടെ രാജ്യത്തെ തുറുപ്പു ചീട്ടാക്കുന്നതായി ലെബനൻ തുറന്നു സമ്മതിക്കുന്നത്.

ഈ യുദ്ധത്തിൽ ഹിസ്ബുള്ള-ഇസ്രയേൽ സംഘർഷം കാരണം ലെബനനു വന്ന നാശനഷ്ടങ്ങൾ എണ്ണിയാൽ തീരാത്തതാണ്. സഹികെട്ട ലെബനൻ ഇതാദ്യമായി അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഇറാനെതിരേ ഉയർത്തിയിരിക്കുന്നത്. ലെബനനെ ജനതാൽപര്യത്തിനു വിരുദ്ധമായി ഇറാൻ തുറുപ്പുചീട്ടാക്കുകയാണ് എന്നാണ് ലെബനന്‍റെ പ്രധാനമന്ത്രി ആരോപിക്കുന്നത്.

Lebanon openly accuses Iran of playing its country as a trump card

ഇറാൻ തങ്ങളുടെ രാജ്യത്തെ തുറുപ്പു ചീട്ടാക്കുന്നെന്ന് തുറന്നടിച്ച് ലെബനൻ

logo
Metro Vaartha
www.metrovaartha.com