അമെരിക്കയിൽ നാശം വിതച്ച് ചുഴലിക്കാറ്റ്; 33 മരണം

കാൻസാസിൽ 50 ൽ അധികം വാഹനങ്ങൾ കൂട്ടിയിടിച്ച് 8 പേർ മരിച്ചു
33 killed tornadoes through central us

അമെരിക്കയിൽ നാശം വിതച്ച് ചുഴലിക്കാറ്റ്; 33 മരണം

Updated on

വാഷിങ്ടൺ: ശനിയാഴ്ച മധ്യ അമെരിക്കയിൽ വീശിയടിച്ച ചുഴലിക്കാറ്റിലും കൊടുംങ്കാറ്റിലും 33 മരണം. ഒട്ടേറെ പേർക്ക് പരുക്കേറ്റു. നിരവധി വീടുകളുടെ മേൽക്കൂരകൾ തകർന്നു. സഭവത്തിന്‍റെ ഭീകരമായ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

കാൻസാസിൽ 50 ൽ അധികം വാഹനങ്ങൾ കൂട്ടിയിടിച്ച് 8 പേർ മരിച്ചു. കടുത്ത പൊടിക്കാറ്റ് അനുഭവപ്പെട്ടതാണ് അപകടത്തിന് കാരണം. മരങ്ങളും വൈദ്യുതി ലൈനുകളും തകർന്നു വീണിട്ടുണ്ട്. ഈ ആഴ്ചയിൽ കൂടുതൽ ചുഴലിക്കാറ്റുകളുണ്ടാവുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റിനൊപ്പം കാട്ടുതീ മുന്നറിയിപ്പുമുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com