തുർക്കിയിൽ വീണ്ടും ഭൂചലനം

ഫെബ്രുവരി 6 ന് ഉണ്ടായ വൻ ഭൂചലനം തുർക്കിയിലും സിറിയയിലും 48,000 പേർ മരിച്ചതായാണ് കണക്കുകൾ
തുർക്കിയിൽ വീണ്ടും ഭൂചലനം

തുർക്കി: തുർക്കിയിൽ വീണ്ടും ഭൂചലനം. റിക്‌ടർ സ്കെയിൽ 5.6 തീവ്രത രേഖപ്പെടുത്തി. ഭക്ഷിണ തുർക്കിയിലാണ് ഇന്ന് വീണ്ടും ഭൂചലനമുണ്ടായത്. കഴിഞ്ഞ ഭൂചലനത്തിൽ കേടുപാടുകൾ വന്ന കെട്ടിടങ്ങളെല്ലാം ഈ ഭൂചലനത്തിൽ തകർന്നെന്നാണ് റിപ്പോർട്ടുകൾ.

ഫെബ്രുവരി 6 ന് ഉണ്ടായ വൻ ഭൂചലനം തുർക്കിയിലും സിറിയയിലും 48,000 പേർ മരിച്ചതായാണ് കണക്കുകൾ. ഇന്നു നടന്ന ഭൂചലനത്തിൽ മരണങ്ങളൊന്നും റിപ്പോർട്ടു ചെയ്തിട്ടില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com