ദക്ഷിണ സുഡാനിൽ ആശുപത്രിക്കു നേരെ ബോംബാക്രമണം; 7 മരണം, നിരവധി പേർക്ക് പരുക്ക്

പുലർച്ചെ 4.30 ന് 2 വിമാനങ്ങളിലെത്തിയാണ് ഫാർമസിക്കും പഴയ ഫാങ്കാക്ക് നഗരത്തിനും മേലെ ബോബിടുകയായിരുന്നെന്നാണ് വിവരം
atleast seven people killed in south sudan hospital bombing

ദക്ഷിണ സുഡാനിൽ ആശുപത്രിക്കു നേരെ ബോംബാക്രമണം; 7 മരണം, നിരവധി പേർക്ക് പരുക്ക്

Updated on

കാർടൂം: ദക്ഷിണ സുഡാനിൽ ആശുപത്രിക്കു നേരെയുണ്ടായ ബോംബാക്രമണത്തിൽ ഏഴു പേർ കൊല്ലപ്പെട്ടു. 20 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഫങ്കോക്കിലെ പഴ‍യ ആശുപത്രിക്ക് നേരെയാണ് ആക്രമണമുണ്ടായത്.

ആക്രമണ കാരണം വ്യക്തമല്ല. പുലർച്ചെ 4.30 ന് 2 വിമാനങ്ങളിലെത്തിയാണ് ഫാർമസിക്കും പഴയ ഫാങ്കാക്ക് നഗരത്തിനും മേലെ ബോബിടുകയായിരുന്നെന്നാണ് വിവരം. മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com