ഇന്തോനേഷ്യയിൽ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 6.7 തീവ്രത

നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല
 ഇന്തോനേഷ്യയിൽ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 6.7 തീവ്രത

ജക്കാർത്ത: ഇന്തോനേഷ്യയിലെ തലൗദ് ദ്വീപുകളിൽ ഭൂചലനം. റിക്‌ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇന്നു പുലർച്ചെയാണ് ഭൂചലനമെന്നും ഭൗമോപരിതലത്തിൽ നിന്ന് 80. കി.മീ താഴ്ചയിലാണ് പ്രഭവ കേന്ദ്രമെന്നും നാഷണൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചു.നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല. യുറോപ്യൻ മെഡിറ്ററേനിയൻ ഏജൻസിയുടെ റിപ്പോർട്ട് അനുസരിച്ച് തീവ്രത 6.8 ആണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com