വൈദ്യുതി മോഷണം; പാക്കിസ്ഥാനിൽ 3 വയസുകാരനെതിരേ കേസ്

സെക്ഷൻസ് കോടതിയിൽ കുട്ടിയെ ഹാജരാക്കി
electricity theft pakistan case against 3 year old
electricity theft pakistan case against 3 year old
Updated on

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വാ പ്രവശ്യയിൽ വൈദുതി മോഷണത്തിന് മൂന്നു വയസുകാരനെതിരേ കേസെടുത്തു. പെഷവാർ ഇലക്ട്രിക് സപ്ലൈ കമ്പനി, വാട്ടര്‍ ആന്‍ഡ് പവര്‍ ഡെവലപ്‌മെന്‍റ് അതോറിറ്റി എന്നിവരില്‍നിന്ന് ലഭിച്ച പരാതിയെത്തുടര്‍ന്നാണ് പ്രഥമവിവരറിപ്പോര്‍ട്ട് ഫയല്‍ ചെയ ചെയ്തിരുന്നു.

സെക്ഷൻസ് കോടതിയിൽ കുട്ടിയെ ഹാജരാക്കി.കുട്ടിയുടെ അഭിഭാഷകനിൽ നിന്നും ലഭിച്ച സത്യവാങ് മൂലത്തെതുടർന്ന് കേസ് കോടതി റദ്ദാക്കി. അതേസമയം, കേസില്‍ കുട്ടിയുടെ പങ്കിനെക്കുറിച്ച് ഡബ്ല്യൂഎപിഡിഎ, പിഇഎസ്സിഒ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com