ബെയ്‌റൂട്ടിലേക്കും തിരിച്ചുമുള്ള ഫ്ലൈറ്റുകൾ നവംബർ 30 വരെ റദ്ദാക്കി എമിറേറ്റ്സ്

ബാഗ്ദാദിലേക്കുള്ള ഫ്ലൈ ദുബായ് സർവീസ് സാധാരണ രീതിയിൽ നടക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.
Emirates Airlines cancels Beirut flights
ബെയ്‌റൂട്ടിലേക്കും തിരിച്ചുമുള്ള ഫ്ലൈറ്റുകൾ നവംബർ 30 വരെ റദ്ദാക്കി എമിറേറ്റ്സ്
Updated on

ദുബായ്: യു എ ഇ യിലെ പ്രമുഖ വിമാനക്കമ്പനിയായ എമിറേറ്റ്സ് ബെയ്‌റൂട്ടിലേക്കും തിരിച്ചുമുള്ള ഫ്ലൈറ്റുകൾ റദ്ദാക്കുന്നത് നവംബർ 30 വരെ നീട്ടി. ദുബായിൽ നിന്ന് ബെയ്‌റൂട്ടിലേക്കുള്ള ട്രാൻസിറ്റ് ഫ്ലൈറ്റുകളിലെ യാത്രക്കാർക്കും ഇത് ബാധകമാണ്.നവംബർ 14 വരെ ബാഗ്ദാദിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി എമിറേറ്റ്സ് അറിയിച്ചു. ബാഗ്ദാദിലേക്കുള്ള ഫ്ലൈ ദുബായ് സർവീസ് സാധാരണ രീതിയിൽ നടക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.

എന്നാൽ ഫ്ലൈ ദുബായ് സർവീസുകളുടെ വിവരങ്ങൾ പതിവായി നിരീക്ഷിക്കാൻ അധികൃതർ യാത്രക്കാരോട് ആവശ്യപ്പെട്ടു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com