അമെരിക്ക‍യിലെ പ്രതിരോധ വകുപ്പിന്‍റെ പേര് മാറ്റി ഡോണൾഡ് ട്രംപ്

പ്രതിരോധ വകുപ്പിനെ യുദ്ധ വകുപ്പ് എന്നാണ് പേര് മാറ്റിയിരിക്കുന്നത്
donald trump renames defense department name

ഡോണാൾഡ് ട്രംപ്

Updated on

വാഷിങ്ടൺ: യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് അമെരിക്കയിലെ പ്രതിരോധ വകുപ്പിന്‍റെ പേര് മാറ്റി. പ്രതിരോധ വകുപ്പിനെ യുദ്ധ വകുപ്പ് എന്നാണ് പേര് മാറ്റിയിരിക്കുന്നത്. അതേസമയം പ്രതിരോധ സെക്രട്ടറി ഇനി മുതൽ സെക്രട്ടറി ഓഫ് വാർ എന്ന പേരിലായിരിക്കും അറിയപ്പെടുക.

ഇക്കാര‍്യം വൈറ്റ് ഹൗസ് ഔദ‍്യോഗികമായി എക്സ് മുഖേനയാണ് അറിയിച്ചത്. അമെരിക്കൻ സൈന‍്യത്തിന്‍റെ കരുത്ത് അടയാളപ്പെടുത്തിനതിനു വേണ്ടിയാണ് പേരുമാറ്റമെന്നാണ് ട്രംപ് പറയുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com