24 മണിക്കൂറും ബന്ധപ്പെടാം; പലസ്തീനിൽ ഓഫിസ് തുറന്ന് ഇന്ത്യ

ഹമാസ്- ഇസ്രയേൽ യുദ്ധത്തിൽ മരിച്ചവരുടെ എണ്ണം 3,600 കടന്നു
24 മണിക്കൂറും ബന്ധപ്പെടാം; പലസ്തീനിൽ ഓഫിസ് തുറന്ന് ഇന്ത്യ
Updated on

ന്യൂഡൽഹി: ഹമാസിനെതിരേ ഇസ്രയേൽ യുദ്ധം തുടരുന്ന സാഹചര്യത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽലൈൻ തുറന്ന് കേന്ദ്രസർക്കാർ. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് പലസീനിലെ ഇന്ത്യൻ എംബസി ഇക്കാര്യം അറയിച്ചത്.

ഹമാസ് ഇസ്രയേലിനെതിരേ ആരംഭിച്ച ആക്രമണത്തെ തുടർന്ന് കടുത്ത പോരാട്ടമാണ് നടക്കുന്നത്. 3,600 പേർ ഇതുവരെ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com