യുഎസ് - ഇസ്രയേൽ സംയുക്ത ആക്രമണം; ഇറാനിൽ 51 പെൺകുട്ടികൾ കൊല്ലപ്പെട്ടു

മിസൈൽ ആക്രമണത്തിൽ തകർന്ന സ്കൂളിന്‍റെ ദൃശ്യങ്ങളടക്കം പുറത്തു വന്നിട്ടുണ്ട്
iran israel us conflict live global shock 51 girls killed as us israel missile hits iranian school

യുഎസ് - ഇസ്രയേൽ സംയുക്ത ആക്രമണം; ഇറാനിൽ 51 പെൺകുട്ടികൾ കൊല്ലപ്പെട്ടു

Updated on

മിനാബ്: ഇറാനിൽ യുഎസ് - ഇസ്രയേൽ സംയുക്തമായി നടത്തിയ മിസേൽ ആക്രമണത്തിൽ 51 കുട്ടികൾ മരിച്ചതായി റിപ്പോർട്ടുകൾ. തെക്കൻ ഇറാനിലെ മിനാബ് മേഖലയിലെ സ്കൂളിലാണ് മിസൈൽ പതിച്ചത്. മരിച്ചവരെല്ലാം പെൺകുട്ടികളാണെന്നാണ് വിവരം.

മിസൈൽ ആക്രമണത്തിൽ തകർന്ന സ്കൂളിന്‍റെ ദൃശ്യങ്ങളടക്കം പുറത്തു വന്നിട്ടുണ്ട്. കൊടും ക്രൂരതയാണ് അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിയതെന്ന് ഇറാൻ വിമർശിച്ചു. അതിശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇറാൻ വ്യക്തമാക്കി. ഐക്യരാഷ്ട്ര സഭയടക്കം വിഷയത്തിൽ ഇടപെടണമെന്നും ഇറാൻ കൂട്ടിച്ചേർത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com