

മസൂദ് പെഷേഷ്കിയാൻ
ടെഹ്റാൻ: അയൽരാജ‍്യങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ ക്ഷമാപണം നടത്തി ഇറാൻ പ്രസിഡന്‍റ് മസൂദ് പെഷസ്കിയാൻ. സുരക്ഷയും സമാധാനവും ഉറപ്പാക്കാൻ ഗൾഫ് രാജ‍്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം വ‍്യക്തമാക്കി.
ഇറാന് മേൽ ആക്രമണം ഉണ്ടാവാത്ത പക്ഷം അയൽരാജ്യങ്ങളെ ആക്രമിക്കില്ലെന്നും. ഇറാന്‍റെ ഇടക്കാല നേതൃത്വ കൗൺസിൽ ഇക്കാര്യം അംഗീകരിച്ചതായി പ്രസിഡന്‍റ് മസൂദ് പെഷേഷ്കിയാൻ പറഞ്ഞു.