ഇസ്താംബുളിൽ ഭൂചലനം; 5.0 തീവ്രത രേഖപ്പെടുത്തി

മർമര കടലിലാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം
mass earthquake in turkey istanbul

ഇസ്താംബുളിൽ ഭൂചലനം; 5.0 തീവ്രത രേഖപ്പെടുത്തി

symbolic image
Updated on

ഇസ്താംബുൾ: തുർക്കിയിലെ ഇസ്താംബുളിൽ ഭൂചലനം. 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് ഉണ്ടായത്. മർമര കടലിലാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം.

വലിയ കുലുക്കമുണ്ടായതായും ആളുകൾ പരിഭ്രാന്തിയിലായതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ആളപായങ്ങളോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com