ഇറാനിലുണ്ടായ സ്ഫോടനത്തിൽ 4 മരണം; 500 ലധികം പേർക്ക് പരുക്ക്

തുറമുഖത്ത് സൂക്ഷിച്ചിരുന്ന കണ്ടെയ്നറുകൾ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായത്
massive explosion 4 killed and 500 injured

ഇറാനിലുണ്ടായ സ്ഫോടനത്തിൽ 4 മരണം; 500 ലധികം പേർക്ക് പരുക്ക്

Updated on

ടെക്റാൻ: തെക്കൻ ഇറാനിയൻ നഗരമായ ബന്ദർ അബ്ബാസിലെ ഷഹീദ് രജായി തുറമുഖത്തുണ്ടായ വൻ സ്ഫോടനത്തിൽ 4 മരണം, 500 ലധികം പേർക്ക് പരുക്ക്. തുറമുഖത്ത് സൂക്ഷിച്ചിരുന്ന കണ്ടെയ്നറുകൾ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായത്.

പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് രക്ഷാ പ്രവർത്തനം തുടരുകയാണ്. സ്ഫോടനത്തിന്‍റെ ആഘാതത്തിൽ ഒരു കിലോമീറ്ററോളം ചുറ്റളവിൽ കെട്ടിടങ്ങൾ‌ തകർന്നതായാണ് വിവരം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com