ജി7 ഉച്ചകോടി: ഗ്രൂപ്പ് ഫോട്ടോയ്ക്ക് പുറംതിരിഞ്ഞ് ബൈഡൻ, തിരികെവിളിച്ച് മെലോനി

ജി7 ഉച്ചകോടിക്കിടെ ഗ്രൂപ്പ് ഫോട്ടെ എടുക്കാനുള്ള തയാറെടുപ്പിൽ ഓർമപ്പിശക് പിടികൂടിയതുപോലെ പെരുമാറിയ യുഎസ് പ്രസിഡന്‍റ് ജോ ബൈഡനെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി തിരികെ വിളിച്ചുകൊണ്ടുവന്നു.
logo
Metro Vaartha
www.metrovaartha.com