ഇറാനിൽ ഇസ്രയേലിന്‍റെ ഡ്രോൺ ആക്രമണം; അമ്മയും കുഞ്ഞും കൊല്ലപ്പെട്ടു

മധ്യപ്രവിശ്യയായ കെർമാഷയിൽ 6 വയസുകാരനായ കുട്ടിയും അമ്മയുമാണ് മരിച്ചത്
missile attack isreal to iran 2 death

ഇറാനിൽ ഇസ്രയേലിന്‍റെ ഡ്രോൺ ആക്രമണം; അമ്മയും കുഞ്ഞും കൊല്ലപ്പെട്ടു

Updated on

തെഹ്റാൻ: ഇറാനിൽ ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ 2 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. മധ്യപ്രവിശ്യയായ കെർമാഷയിൽ 6 വയസുകാരനായ കുട്ടിയും അമ്മയുമാണ് മരിച്ചത്. ആക്രമണിത്തിൽ അച്ഛനും മറ്റൊരു കുട്ടിക്കും പരുക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, ഇറാൻ-ഇസ്രയേൽ സംഘർഷം 12-ാം ദിവസത്തിലേക്ക് കടക്കുകയാണ്. ആക്രമണത്തിൽ യുഎസ് കൂടി ഉൾപ്പെട്ടതോടെ വലിയ ഭീതിയിലാണ് ലോകം. സമാധാനം പുനഃസ്ഥാപിക്കണമെന്ന് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആവശ്യപ്പെടുമ്പോഴും സംഘർഷം വീണ്ടും തുടരുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com