രാജഭരണം പുനസ്ഥാപിക്കണമെന്ന് ആവശ‍്യം; നേപ്പാളിൽ കലാപം, കർഫ‍്യു പ്രഖ‍്യാപിച്ചു

രാജഭരണത്തെ അനുകൂലിക്കുന്നവരും സുരക്ഷാസേനയും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 2 പേർ മരിക്കുകയും 45 പേർക്ക് പരുക്കേൽക്കുകയും ചെയ്തു
Need to restore monarchy; Curfew in Nepal

രാജഭരണം പുനസ്ഥാപിക്കണമെന്ന് ആവശ‍്യം; നേപ്പാളിൽ കർഫ‍്യു

Updated on

കാഠ്മണ്ഡു: രാജഭരണം പുനസ്ഥാപിക്കണമെന്ന് ആവശ‍്യപ്പെട്ട് നേപ്പാളിൽ കലാപം. രാജഭരണത്തെ അനുകൂലിക്കുന്നവരും സുരക്ഷാസേനയും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 2 പേർ മരിക്കുകയും 45 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

12 ഓളം പൊലീസ് ഉദ‍്യോഗസ്ഥർക്കും പരുക്കേറ്റിട്ടുണ്ട്. നൂറുകണക്കിന് വാഹനങ്ങളും വീടുകളും ആക്രമിക്കപ്പെട്ടതായാണ് വിവരം. കാഠ്മണ്ഡുവിൽ കർഫ‍്യു പ്രഖ‍്യാപിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com