പഹൽഗാം ഭീകരാക്രമണം; കുറ്റക്കാരെ ശിക്ഷിക്കണമെന്നു യുഎൻ

ഉത്തരവാദികളെ കണ്ടെത്തുകയും ശിക്ഷ ഉറപ്പാക്കുകയും ചെയ്യണമെന്നു പതിനഞ്ചംഗ യുഎൻ രക്ഷാസമിതി ആവശ്യപ്പെട്ടു
Pahalgam terror attack: UN demands punishment of perpetrators

പഹൽഗാം ഭീകരാക്രമണം; കുറ്റക്കാരെ ശിക്ഷിക്കണമെന്നു യുഎൻ

Updated on

യുഎൻ: പഹൽഗാം ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നു യുഎൻ രക്ഷാസമിതി. നിന്ദ്യമായ ഭീകരപ്രവർത്തനത്തിൽ കുറ്റവാളികളും ആസൂത്രകരും പണം നൽകിയവരും സ്പോൺസർമാരും ഉൾപ്പെടെ ഉത്തരവാദികളെ കണ്ടെത്തുകയും ശിക്ഷ ഉറപ്പാക്കുകയും ചെയ്യണമെന്നു പതിനഞ്ചംഗ രക്ഷാസമിതി ആവശ്യപ്പെട്ടു.

ഫ്രാൻസിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യുഎസ് ആണ് പ്രസ്താവന തയാറാക്കിയത്. നിലവിലെ രക്ഷാസമിതിയിൽ പാക്കിസ്ഥാനും അംഗമാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com