പാക്ക് നാവികസേനയുടെ ഹെലികേപ്റ്റർ തകർന്നുവീണു; 3 സൈനികർക്ക് ദാരുണാന്ത്യം

എഞ്ചിനിൽ തീപിച്ചതിനെ തുടർന്ന് പിൻഭാഗം തകർന്നു വീഴുകയായിരുന്നു
പാക്ക് നാവികസേനയുടെ ഹെലികേപ്റ്റർ തകർന്നുവീണു; 3 സൈനികർക്ക് ദാരുണാന്ത്യം

ഇസ്ലാമാബാദ്: പാക്കിസ്ഥാൻ നാവികസേനയുടെ ഹെലികേപ്റ്റർ തകർന്നുവീണ് മൂന്നു പേർ മരിച്ചു. ഗ്വാദറിൽ പരിശീലന പറക്കലിനിടെയായിരുന്നു സംഭവം. എഞ്ചിനിൽ തീപിച്ചതിനെ തുടർന്ന് പിൻഭാഗം തകർന്നു വീഴുകയായിരുന്നു. കഴിഞ്ഞ സെപ്തംബറിൽ ചെറിയ പട്ടണമായ ഖോസ്റ്റിൽ ഹെലികോപ്റ്റർ തകർന്ന് ആറ് സൈനികർ കൊല്ലപ്പെട്ടിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com