പാക്കിസ്ഥാനിൽ കനത്ത മഴ, മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനത്തിനിടെ ഹെലികോപ്റ്റർ തകർന്നുവീണ് അഞ്ച് മരണം

വടക്കൻ പാക്കിസ്ഥാനിൽ കനത്ത മഴയെ തുടർന്ന് ഉണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 164 പേർ മരിച്ചതായാണ് റിപ്പോർട്ട്
Pakistan helicopter crashes during rescue mission 5 killed

പാക്കിസ്ഥാനിൽ കനത്ത മഴ, മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനത്തിനിടെ ഹെലികോപ്റ്റർ തകർന്നുവീണ് അഞ്ച് മരണം

Updated on

ഇസ്ലാമബാദ്: കാലവർഷം ദുരന്തം ബാധിച്ച വടക്കൻ പാക്കിസ്ഥാനിൽ രക്ഷാപ്രവർത്തനം നടത്തിയ ഹെലികോപ്റ്റർ വെള്ളിയാഴ്ച തകർന്നുവീണ് അഞ്ച് ജീവനക്കാർ മരിച്ചു. മോശം കാലാവസ്ഥ കാരണം മൊഹ്മന്ദ് ജില്ലയിലെ പാണ്ടിയാലി പ്രദേശത്താണ് അപകടം നടന്നത്.

വടക്കൻ പാക്കിസ്ഥാനിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലും വെള്ളപ്പൊക്കവും കാരണം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മേഖലയിൽ കുറഞ്ഞത് 164 പേർ മരിച്ചതായി റിപ്പോർട്ട് ചെയ്യുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com