ദ്വിദിന സന്ദർശനം: മോദി ഇസ്രയേലിലേക്ക്

നീണ്ട 9 വർഷങ്ങൾക്ക് ശേഷമാണ് പ്രധാനമന്ത്രി ഇസ്രയേൽ സന്ദർശിക്കാനൊരുങ്ങുന്നത്
pm narendra modi israel visit update

ബെഞ്ചമിൻ നെതന‍്യാഹു, നരേന്ദ്രമോദി

Updated on

ന‍്യൂഡൽഹി: ദ്വദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച ഇസ്രയേലിലേക്ക് തിരിക്കും. നീണ്ട 9 വർഷങ്ങൾക്ക് ശേഷമാണ് പ്രധാനമന്ത്രി ഇസ്രയേൽ സന്ദർശിക്കാനൊരുങ്ങുന്നത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന‍്യാഹു ക്ഷണിച്ചതിനെത്തുടർന്നാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.

ഇസ്രയേൽ പാർലമെന്‍റിൽ മോദി പ്രഭാഷണം നടത്തും. മുൻപ് 2017ലാണ് മോദി ഇസ്രയേൽ സന്ദർശിച്ചിട്ടുള്ളത്. സുരക്ഷാ, സഹകരണം എന്നീ മേഖലകളിൽ അടക്കം ഇരുരാജ‍്യങ്ങളും ധാരണാപത്രങ്ങൾ ഒപ്പിടുമെന്നാണ് സൂചന.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com