യുഎസിൽ ബാറിൽ വെടിവയ്പ്പ്; 4 പേർ മരിച്ചു

സുരക്ഷാ ഉദ്യോഗസ്ഥർക്കടക്കം പരുക്കേറ്റിട്ടുണ്ട്
sc island bar shooting 4 dead

യുഎസിൽ ബാറിൽ വെടിവയ്പ്പ്; 4 പേർ മരിച്ചു

Updated on

വാഷിങ്ടൺ: യുഎസിൽ ബാറിലുണ്ടായ വെടിവെപ്പിൽ നാലുപേർ കൊല്ലപ്പെട്ടു. 20 ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. സൗത്ത് കരോലിനയിലെ ദ്വീപിലെ തിരക്കേറിയ ബാറിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.

സുരക്ഷാ ഉദ്യോഗസ്ഥർക്കടക്കം പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരിൽ 4 പേരുടെ നില ഗുരുതരമാണ്. മരിച്ചവരുടെയോ പരിക്കേറ്റവരുടെയോ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com