ബംഗ്ലാദേശ് ചരിത്ര പാഠപുസ്തകങ്ങളിൽ നിന്ന് ഷെയ്ഖ് മുജീബുർ റഹ്മാൻ പുറത്ത്

1971 മാർച്ച് 26ന് മുജിബുർ റഹ്മാൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്നായിരുന്നു ഇതുവരെയുള്ള പാഠഭാഗം
Sheikh Mujibur Rahman removed from Bangladesh history textbooks
ഷെയ്ഖ് മുജിബുർ റഹ്മാൻ
Updated on

ധാക്ക: പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അട്ടിമറിച്ചതിനു പിന്നാലെ ബംഗ്ലാദേശിന്‍റെ ചരിത്ര പാഠപുസ്തകങ്ങളിൽ നിന്ന് രാഷ്‌ട്രപിതാവ് ബംഗബന്ധു ഷെയ്ഖ് മുജീബുർ റഹ്മാനെയും പുറത്താക്കുന്നു. ചരിത്രം കൂടുതൽ ആധികാരികമാക്കി തിരുത്തുകയാണെന്ന വാദത്തിലാണു മുഹമ്മദ് യൂനുസിന്‍റെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണകൂടത്തിന്‍റെ നീക്കം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com