ജറുസലേമിൽ വെടിവയ്പ്പ്; 5 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

പലസ്തീൻ വംശജരായ രണ്ടുപേരാണ് ആക്രമണത്തിനു പിന്നിലെന്ന് പൊലീസ്
shooting attack in jerusalem; 5 died and many injured

ജറുസലേമിൽ വെടിവയ്പ്പ്; 5 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

Updated on

ജറുസലേം: ജറുസലേമിൽ വെടിവയ്പ്പ് ഉണ്ടായതിനെത്തുടർന്ന് 5 പേർ കൊല്ലപ്പെടുകയും 12ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെയോടെയാണ് വടക്കൻ ജറുസലേമിൽ ഓടിക്കാണ്ടിരുന്ന ബസിൽ വച്ച് വെടിവയ്പ്പുണ്ടായത്.

പലസ്തീൻ വംശജരായ രണ്ടുപേർ ബസ് സ്റ്റോപ്പിൽ വച്ച് വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് വ‍്യക്തമാക്കി. അക്രമികളായ രണ്ടുപേരെ ഉടനെ പൊലീസ് വെടിവച്ചു കൊന്നു. അതേസമയം, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന‍്യാഹു സംഭവ സ്ഥലം സന്ദർശിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com