
തായ്‌ലൻഡിൽ ചെറു വിമാനം തകർന്നു വീണ് 6 മരണം
തായ്‌ലൻഡ്: തായ്‌ലൻഡിലെ ഹുവാഹിൻ വിമാനത്താവളത്തിന സമീപം ചെറു വിമാനം തകർന്നു വീണ് 6 മരണം. പ്രാദേശിക സമയം രാവിലെ 8 മണിയോടെയായിരുന്നു അപകടം. പരീക്ഷ പറക്കലിലായിരുന്ന DHC-6-400 വിമാനമാണ് അപകടത്തിൽ പെട്ടത്.
വിമാനം രണ്ടായി തകർന്ന് കടലിൽ വീഴുകയായിരുന്നു. അപകട കാരണം വ്യക്തമല്ല. അന്‍റ്വേഷണം നടത്തി വരുകയാണെന്നാണ് വിവരം.