
ഗാങ്ടോക്ക്: സിക്കിമിൽ ഉണ്ടായ ഹിമപാതത്തിൽ 6 പേർ മരിച്ചു. നിരവധി വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
സമുദ്ര നിരപ്പിൽ നിന്നും 4,310 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രധാന വിനോദ സഞ്ചാര കേന്ദ്രത്തിലാണ് മണ്ണിടിച്ചിലുണ്ടായത്. 22 പേരെ രക്ഷിച്ചതായാണ് റിപ്പോർട്ടുകൾ. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.