ട്രംപ് X കമല: യുഎസ് വിധിയെഴുതുന്നു|video

ഇലക്റ്ററൽ കോളെജിലെ 538 വോട്ടുകളാണ് അന്തിമ വിധി നിർണയിക്കുന്നത്

ലോകം ഉറ്റുനോക്കുന്ന യുസ് തെരഞ്ഞെടുപ്പ് നടക്കുകയാണ്. രാജ്യത്തിന്‍റെ നാൽപ്പത്തേഴാം പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാൻ യുഎസിൽ ഇന്ത്യൻ സമയം ബുധനാഴ്ച ഉച്ചവരെ തെരഞ്ഞെടുപ്പു നടക്കും. കമല ഹാരിസോ റൊണാൾഡ് ട്രംപോ എന്ന് ജനങ്ങൾ വിധിയെഴുതുകയാണ്. ഇലക്റ്ററൽ കോളെജിലെ 538 വോട്ടുകളാണ് അന്തിമ വിധി നിർണയിക്കുന്നത്. ഇതിൽ 270 എന്ന സംഖ്യം ആരു മറികടക്കുമെന്നാണ് അറിയാനുള്ളത്.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com