തുർക്കിയിൽ വീണ്ടും ഭൂചലനം; 4.3 തീവ്രത രേഖപ്പെടുത്തി

തുർക്കിയിൽ വീണ്ടും ഭൂചലനം; 4.3 തീവ്രത രേഖപ്പെടുത്തി

ബുധനാഴ്ച രാവിലെ 8.30 നാണ് ഭൂചലനം അനുഭവപ്പെട്ടത്.

ഇസ്താംബുൾ: തുടർച്ചയായുള്ള ഭൂകമ്പങ്ങളാൽ ദുരിതക്കയത്തിലായ തുർക്കിയിൽ ഇന്ന് വീണ്ടും ഭൂചലനം.

ഭൂകമ്പത്തിൽ ഏറ്റവുമധികം ബാധിച്ച ഗാസിയാന്‍ടെപ്പ് പ്രവിശ്യയിൽ നൂർദാഗി ജില്ലയിലാണ് 4.3 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടത്. ബുധനാഴ്ച രാവിലെ 8.30 നാണ് ഭൂചലനം അനുഭവപ്പെട്ടത്. നൂർദാഗിയുടെ തെക്ക് 15 കി.മി അഴത്തിലാണ് പ്രഭവകേന്ദ്രം. നാശനഷ്ടങ്ങൾ, ആൾനാശം എന്നിവയെക്കുറിച്ച് 

Related Stories

No stories found.
logo
Metrovaartha
www.metrovaartha.com