കമല ഹാരിസുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്‍റ്

ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ദൃഢമാക്കുമെന്ന് ഇരുവരും പറഞ്ഞു.
UAE President met with Kamala Harris
കമല ഹാരിസുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്‍റ്
Updated on

അബുദാബി: ഔദ്യോഗിക സന്ദർശനത്തിനായി യുഎസിൽ എത്തിയ യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ യുഎസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസുമായി കൂടിക്കാഴ്ച നടത്തി. അടുത്ത കാലത്തായി യുഎഇ - യുഎസ് ബന്ധം ശക്തിപ്പെടുത്തുന്നതിൽ കമല വഹിക്കുന്ന പങ്കിനെ ഷെയ്ഖ് മുഹമ്മദ് പ്രകീർത്തിച്ചു. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ദൃഢമാക്കുമെന്ന് ഇരുവരും പറഞ്ഞു. അമേരിക്കയിൽ ഉടൻ നടക്കാനിരിക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക്‌ പാർട്ടിയുടെ സ്ഥാനാർഥി കൂടിയാണ് കമല ഹാരിസ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com