ചൈന സന്ദർശിക്കും: ട്രംപ്

വ്യാപാര തർക്കങ്ങൾക്കിടെ ചൈന സന്ദർശിക്കുമെന്ന് പ്രഖ്യാപിച്ച് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്
Will visit China: Trump

ഡോണൾഡ് ട്രംപ്, ഷി ജിൻപിങ്

Updated on

വാഷിങ്ടൺ: വ്യാപാര തർക്കങ്ങൾക്കിടെ ചൈന സന്ദർശിക്കുമെന്ന് പ്രഖ്യാപിച്ച് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങുമായി ഫോൺ സംഭാഷണം നടത്തിയ ശേഷമാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.

നല്ലൊരു സംഭാഷണമായിരുന്നു അതെന്നും വൈറ്റ് ഹൗസിലേയ്ക്ക് ഷി ജിൻപിങ്ങിനെ ക്ഷണിച്ചതായും ട്രംപ് പറഞ്ഞു. താരിഫ് യുദ്ധം നിലനിൽക്കെ തന്നെ ഇരു രാജ്യത്തലവന്മാരും തമ്മിലുണ്ടായ ആദ്യ ഔദ്യോഗിക ഫോൺ സംഭാഷണമാണിത്. വൈറ്റ് ഹൗസാണ് ഈ സംഭാഷണത്തിന് മുൻകൈ എടുത്തത് എന്നാണ് ചൈനീസ് മാധ്യമങ്ങളുടെ വാദം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com