യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോ ഇന്ത്യയിൽ; വ്യാപാരം, പ്രതിരോധം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യും

നാലു ദിവസത്തെ ഇന്ത‍്യ സന്ദർശനത്തിനെത്തിയ മാർക്കോ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും
us state secretary marco rubio india visit update

മാർക്കോ റുബിയോ

Updated on

കോൽക്കത്ത: തന്‍റെ ആദ‍്യ ഇന്ത‍്യ സന്ദർശനത്തിനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോ കോൽക്കത്തയിലെത്തി ചേർന്നു. നാലു ദിവസത്തെ ഇന്ത‍്യ സന്ദർശനത്തിനെത്തിയ മാർക്കോ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും.

അമെരിക്കൻ പ്രസിഡന്‍റായി ഡോണൾ‌ഡ് ട്രംപ് അധികാരമേറ്റ് ഒന്നര വർഷം പൂർത്തിയാകുന്ന വേളയിലാണ് മാർക്കോ റുബിയോയുടെ ഇന്ത‍്യ സന്ദർശനം. വ‍്യാപാരം, സാങ്കേതിക വിദ‍്യ, പ്രതിരോധം, എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ ചർച്ച നടക്കും.

logo
Metro Vaartha
www.metrovaartha.com