ഇറാൻ യുദ്ധം: വിജയം റഷ്യയ്ക്കെന്ന് യൂറോപ്യൻ യൂണിയൻ

ഇറാനെതിരേയുള്ള യുഎസ്-ഇസ്രയേൽ യുദ്ധത്തിന്‍റെ ഇതുവരെയുള്ള ഏക ഗുണഭോക്താവ് റഷ്യയാണെന്ന് യൂറോപ്യൻ യൂണിയൻ കൗൺസിൽ പ്രസിഡന്‍റ് അന്‍റോണിയോ കോസ്റ്റ.
 Iran war: European Union says victory belongs to Russia

ഇറാൻ യുദ്ധം: വിജയം റഷ്യയ്ക്കെന്ന് യൂറോപ്യൻ യൂണിയൻ

file photo

Updated on

ഇറാനെതിരേയുള്ള യുഎസ്-ഇസ്രയേൽ യുദ്ധത്തിന്‍റെ ഇതുവരെയുള്ള ഏക ഗുണഭോക്താവ് റഷ്യയാണെന്ന് യൂറോപ്യൻ യൂണിയൻ കൗൺസിൽ പ്രസിഡന്‍റ് അന്‍റോണിയോ കോസ്റ്റ. ഊർജ്ജ വില വരുമ്പോൾ യുക്രെയ്ന് എതിരായ യുദ്ധത്തിന് ധനസഹായം നൽകാൻ റഷ്യയ്ക്ക് പുതിയ വിഭവങ്ങൾ ലഭിക്കുന്നു എന്നാണ് കോസ്റ്റ ബ്രസൽസിലെ യൂറോപ്യൻ യൂണിയൻ അംബാസിഡർമാരോടു നടത്തിയ പ്രസംഗത്തിൽ പറഞ്ഞത്.

യുക്രെയ്നിനെ പിന്തുണയ്ക്കാൻ അയയ്ക്കാമായിരുന്ന സൈനിക ശേഷികളെ വഴി തിരിച്ചു വിടാൻ ഇത് കാരണമായെന്നും അത് വഴി റഷ്യ ലാഭം നേടുന്നു എന്നും അദ്ദേഹം പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com