ലോകത്തെ ഏറ്റവും വലിയ മണ്ണിടിച്ചിലുകൾ

മണ്ണിടിച്ചിലുകളിൽ പൊലിഞ്ഞത് പതിനായിരങ്ങൾ
ലോകത്തെ ഏറ്റവും വലിയ മണ്ണിടിച്ചിലുകൾ
ലോകത്തെ ഏറ്റവും വലിയ മണ്ണിടിച്ചിലുകൾ
Updated on: 

മണ്ണിടിച്ചിലുകൾ എന്നും ലോകത്തിനു തന്നെ കണ്ണീരാണ്. നിന്നു പെയ്യുന്ന മഴക്കാലത്താണ് ഇവയിൽ പലതും ഉണ്ടാകുന്നത്. ഭൂകമ്പങ്ങളും അഗ്നിപർവത സ്ഫോടനങ്ങളും എല്ലാം മണ്ണിടിച്ചിലിനു കാരണമാകുന്നു. ലോകചരിത്രത്തിൽ നിരവധി പേരുടെ ജീവൻ അപഹരിച്ച ഏറ്റവും മാരകമായ പതിനൊന്നു മണ്ണിടിച്ചിലുകൾ താഴെ:

  • ഹയുവാൻ മണ്ണിടിച്ചിൽ, ചൈന, 1920 - 200,000 മരണം

  • വർഗാസ് ദുരന്തം, വെനസ്വേല, 1999 - 30,000 മരണം

  • ഖൈത് മണ്ണിടിച്ചിൽ, താജിക്കിസ്ഥാൻ, 1949 - 28,000 മരണം

  • അർമേറോ ദുരന്തം, കൊളംബിയ, 1985 - 20,000 മുതൽ 23,000 വരെ മരണം

  • യുംഗേ മണ്ണിടിച്ചിൽ, പെറു, 1970 - 22,000 മരണം

  • ഡീക്‌സി മണ്ണിടിച്ചിലുകൾ, ചൈന, 1933 - 9,300 മരണം

  • ഉത്തരേന്ത്യ മണ്ണിടിച്ചിൽ, ഇന്ത്യ, 2013 - 6,054 മരണം

  • ഹുവാരസ് ഡെബ്രിസ് ഫ്ലോ, പെറു, 1941 - 5,000 മരണം

  • നെവാഡോ ഹുവാസ്‌കരൻ ഡെബ്രിസ് ഫാൾ, റൺറാഹിർക്ക, പെറു, ജനുവരി 1962 - 4,500 മരണം

  • വജോന്ത് ഡാം മണ്ണിടിച്ചിൽ, ഇറ്റലി, 1963 - 2,500 മരണം

  • കേലുദ് ലാഹാർസ് മണ്ണിടിച്ചിൽ, ഇന്തോനേഷ്യ, 1919 - 200 മരണം

logo
Metro Vaartha
www.metrovaartha.com