Special Story
ചുമ്മാതല്ല എൽഡിഎഫ് തോറ്റത്; സതീശനിസം എന്നാ സുമ്മാവാ...!
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫും കോൺഗ്രസും നേടിയ അസാമാന്യ വിജയത്തിനു പിന്നിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ കർക്കശമായ നയവും നിലപാടുകളുമുണ്ട്. അനുയായികൾ അതിനെ സതീശനിസം എന്നു വിളിക്കും.
