പോർച്ചുഗലിന് ലോകകപ്പ് യോഗ്യത

ഗ്രൂപ്പ് എഫിലെ നിർണായക മത്സരത്തിൽ പറങ്കിപ്പട അർമേനിയയെ തകർത്തു (9-1)
പോർച്ചുഗലിന് ലോകകപ്പ് യോഗ്യത | Portugal football world cup qualifier

പോർച്ചുഗൽ താരം ബ്രൂണോ ഫെർണാണ്ടസിന്‍റെ ഗോൾ ആഘോഷം.

Updated on

ലിസ്ബൺ: പോർച്ചുഗൽ ലോകകപ്പ് ഫുട്ബോൾ യോഗ്യത സ്വന്തമാക്കി. ഗ്രൂപ്പ് എഫിലെ നിർണായക മത്സരത്തിൽ പറങ്കിപ്പട അർമേനിയയെ തകർത്തു (9-1).

ബ്രൂണോ ഫെർണാണ്ടസും ജാവോ നെവസും പോർച്ചുഗലിനായി ഹാട്രിക്ക് നേടി. റെനാറ്റോ വെയ്ഗ, ഗോൺസാലോ റാമോസ്, ഫ്രാൻസിസ്കോ കോൺസെക്കാവോ എന്നിവർ മറ്റു സ്കോറർമാർ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com