അട്ടിമറി വീരൻമാർ നേർക്കുനേർ: ലോകകപ്പിൽ നെതർലൻഡ്സ് - അഫ്ഗാനിസ്ഥാൻ

Afghanistan vs Netherlands, world cup 2023
Afghanistan vs Netherlands, world cup 2023

ലഖ്‌നൗ: ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത നെതർലൻഡ്സ് 46.3 ഓവറിൽ 179 റൺസിന് ഓൾഔട്ട്. 58 റൺസെടുത്ത സൈബ്രാൻഡ് എംഗൽബർട്ട് ടോപ് സ്കോറർ. മുഹമ്മദ് നബി 28 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com