ഇന്ത്യക്ക് 15ാം സ്വർണം: ജാവലിൻ ത്രോയിൽ അന്നു റാണി

69.92 മീറ്ററാണ് അന്നു കണ്ടെത്തിയ ദൂരം
ഇന്ത്യക്ക് 15ാം സ്വർണം: ജാവലിൻ ത്രോയിൽ അന്നു റാണി
Updated on

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിന്‍റെ വനിതാ വിഭാഗം ജാവലിൻ ത്രോയിൽ ഇന്ത്യൻ താരം അന്നു റാണിക്ക് സ്വർണം. ഇതോടെ ഇന്ത്യയുടെ സ്വർണ നേട്ടം പതിനഞ്ചായി.

69.92 മീറ്ററാണ് അന്നു കണ്ടെത്തിയ ദൂരം. വനിതകളുടെ അയ്യായിരം മീറ്ററിൽ പരുൾ ചൗധരിയും ചൊവ്വാഴ്ച സ്വർണം നേടിയിരുന്നു.

logo
Metro Vaartha
www.metrovaartha.com