അ​ശ്വി​നോ ര​ഹാ​നെ​യോ നാ​യ​ക​നാ​ക​ണം: ബി​സി​സി​ഐ അം​ഗം

''വി​ന്‍ഡീ​സ് പ​ര്യ​ട​ന​ത്തി​ല്‍ പൂ​ജാ​ര ക​ളി​ക്ക​ട്ടെ. അ​തി​ലും ഫോ​മി​ലെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ല്‍ മാ​ത്രം ടീ​മി​ല്‍ നി​ന്ന് മാ​റ്റി​നി​ര്‍ത്തി​യാ​ല്‍ മ​തി​യാ​കും
അ​ശ്വി​നോ ര​ഹാ​നെ​യോ നാ​യ​ക​നാ​ക​ണം: ബി​സി​സി​ഐ അം​ഗം

മുംബൈ: ആ​ര്‍ അ​ശ്വി​ന്‍, അ​ജി​ന്‍ക്യ ര​ഹാ​നെ എ​ന്നി​വ​രി​ല്‍ ഒ​രാ​ള്‍ ക്യാ​പ്റ്റ​നാ​വ​ണ​മെ​ന്നാ​ണ് ബി​സി​സി​ഐ അം​ഗം ദെ​വാ​ങ് ഗാ​ന്ധി. ''എ​ന്തു​കൊ​ണ്ട് അ​ശ്വി​നെ ക്യാ​പ്റ്റ​നാ​ക്കി​കൂ​ടാ? അ​പ്പോ​ള്‍ നി​ങ്ങ​ള്‍ പ​റ​യും അ​ദ്ദേ​ഹം ഓ​വ​ര്‍സീ​സ് സാ​ഹ​ച​ര്യ​ത്തി​ന് യോ​ജി​ച്ച​ത​ല്ലെ​ന്ന്. അ​ങ്ങ​നെ​യ​ങ്കി​ല്‍ ര​ഹാ​നെ​യെ പ​രി​ഗ​ണി​ക്കൂ. ഗി​ല്‍ ടീ​മി​നെ ന​യി​ക്കാ​ന്‍ പാ​ക​മാ​കു​ന്ന​ത് വ​രെ ഇ​വ​രി​ല്‍ ഒ​രാ​ള്‍ ടീ​മി​നെ ന​യി​ക്ക​ട്ടെ.'' ദെ​വാ​ങ് പ​റ​ഞ്ഞു.

''വി​ന്‍ഡീ​സ് പ​ര്യ​ട​ന​ത്തി​ല്‍ പൂ​ജാ​ര ക​ളി​ക്ക​ട്ടെ. അ​തി​ലും ഫോ​മി​ലെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ല്‍ മാ​ത്രം ടീ​മി​ല്‍ നി​ന്ന് മാ​റ്റി​നി​ര്‍ത്തി​യാ​ല്‍ മ​തി​യാ​കും. ഫോ​മി​ലെ​ത്തി​യാ​ല്‍ ഒ​രു​വ​ര്‍ഷം കൂ​ടി ക​ളി​പ്പി​ക്കാം. കാ​ര​ണം വി​ന്‍ഡീ​സ് പ​ര്യ​ട​നം ക​ഴി​ഞ്ഞാ​ല്‍ ഡി​സം​ബ​റി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രെ​യാ​ണ് ഇ​ന്ത്യ ക​ളി​ക്കു​ക. അ​തു​കൊ​ണ്ടു​ത​ന്നെ നി​ല​നി​ല്‍ത്തു​ന്ന​തി​ല്‍ കു​ഴ​പ്പ​മി​ല്ല.'' ദെ​വാ​ങ് പ​റ​ഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com