പരാഗ്വെയെ തകർത്തു; ബ്രസീലിന് ലോകകപ്പ് യോഗ‍്യത

മത്സരത്തിന്‍റെ 44-ാം മിനിറ്റിൽ വിനീഷ‍്യസ് ജൂനിയറായിരുന്നു ഗോൾ നേടിയത്
brazil qualified for fifa world cup 2026

വിനീഷ‍്യസ് ജൂനിയർ

Updated on

റൊസാരിയോ: ബുധനാഴ്ച നടന്ന ലോകകപ്പ് യോഗ‍്യതാ മത്സരത്തിൽ ഒരു ഗോളിന് പരാഗ്വെയെ തോൽപ്പിച്ചതോടെ 2026 ഫുട്ബോൾ ലോകകപ്പിന് യോഗ‍്യത നേടി ബ്രസീൽ. ഇതോടെ 1930 മുതലുള്ള എല്ലാ ഫുട്ബോൾ ലോകകപ്പിലും യോഗ‍്യത നേടുന്ന ഏക ടീമായി ബ്രസീൽ മാറി.

മത്സരത്തിന്‍റെ 44-ാം മിനിറ്റിൽ വിനീഷ‍്യസ് ജൂനിയറായിരുന്നു ഗോൾ നേടിയത്. പുതിയ പരിശീലകൻ കാർലോ ആഞ്ചലോട്ടിയുടെ കീഴിൽ ടീം നേടുന്ന ആദ‍്യ വിജയം കൂടിയാണിത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com