കിവീസ് ക്യാംപിൽ കൊവിഡ് പടരുന്നു

ടീമിന്‍റെ ബൗളിങ് പരിശീലകന്‍ അന്ദ്രെ ആഡംസിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
Covid spreading in the New Zealand cricket team camp
Covid spreading in the New Zealand cricket team camp

ഹാമില്‍ട്ടന്‍: ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം ക്യാംപില്‍ കൊവിഡ് പടരുന്നു. ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയാണ് പുതിയതായി പരിശോധനയില്‍ പോസിറ്റീവായത്. ടീമിന്‍റെ ബൗളിങ് പരിശീലകന്‍ അന്ദ്രെ ആഡംസിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കാന്‍റര്‍ബറി കിങ്സ് ബാറ്റ്സ്മാന്‍ ചാഡ് ബോവ്സാണ് കോണ്‍വെയുടെ പകരക്കാരന്‍. നേരത്തെ പാക്കിസ്ഥാനെതിരായ പരമ്പരയ്ക്ക് തൊട്ടുമുന്‍പ് സ്പിന്നര്‍ മിച്ചല്‍ സാന്‍റ്നര്‍ക്ക് കൊവിഡ് കണ്ടെത്തിയിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com