IPL
പത്താള് കൂടുന്നിടത്തല്ല, എനിക്ക് ഒറ്റയ്ക്ക് കിട്ടണമായിരുന്നു | Video
എം.എസ്. ധോണിക്കൊപ്പം ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നതിന്‍റെയും പരിശീലനം നടത്തുന്നതിന്‍റെയും ഡ്രസിങ് റൂം പങ്കിടുന്നതിന്‍റെയും ഒരുമിച്ച് കളിക്കുന്നതിന്‍റെയും ആവേശം തമിഴിൽ പങ്കുവച്ച് സഞ്ജു സാംസൺ
