മെ​ൽ​ബ​ണി​ൽ നി​ന്ന് വാ​ർ​ണ​ർ മ​ട​ങ്ങി

ആ​രാ​ധ​ക​ർ എ​ഴു​ന്നേ​റ്റ് നി​ന്ന് കൈ​യ​ടി​ച്ച് പ്രി​യ​താ​ര​ത്തി​ന് വി​ട​വാ​ങ്ങ​ൽ ന​ട​ത്തി
മെ​ൽ​ബ​ണി​ൽ നി​ന്ന് വാ​ർ​ണ​ർ മ​ട​ങ്ങി

മെ​ല്‍ബ​ണ്‍: ത​ന്‍റെ ക​രി​യ​റി​ലെ അ​വ​സാ​ന ടെ​സ്റ്റ് പ​ര​മ്പ​ര ക​ളി​ക്കു​ന്ന ഓ​സ്ട്രേ​ലി​യ​ന്‍ താ​രം ഡേ​വി​ഡ് വാ​ര്‍ണ​ര്‍ മെ​ൽ​ബ​ണി​ൽ നി​ന്ന് മ​ട​ങ്ങി. ബോ​ക്സിം​ഗ് ഡേ ​ടെ​സ്റ്റി​ന്‍റെ ര​ണ്ടാം ഇ​ന്നി​ങ്സി​ൽ ആ​റ് റ​ണ്‍സി​നാ​ണ് താ​രം പു​റ​ത്താ​യ​ത്.

മെ​ല്‍ബ​ണി​ല്‍ ത​ന്‍റെ അ​വ​സാ​ന ഇ​ന്നി​ങ്സി​ന് ശേ​ഷം ആ​യ​തു​കൊ​ണ്ടു​ത​ന്നെ ആ​രാ​ധ​ക​രോ​ട് വി​ട​പ​റ​ഞ്ഞാ​ണ് താ​രം പ​വ​ലി​യ​നി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. ആ​രാ​ധ​ക​ർ എ​ഴു​ന്നേ​റ്റ് നി​ന്ന് കൈ​യ​ടി​ച്ച് പ്രി​യ​താ​ര​ത്തി​ന് വി​ട​വാ​ങ്ങ​ൽ ന​ട​ത്തി. ക​യ​റു​ന്ന​തി​നി​ടെ ത​ന്‍റെ ഗ്ലൗ​സ് വാ​ര്‍ണ​ര്‍ മ​ത്സ​രം കാ​ണാ​നെ​ത്തി​യ കു​ഞ്ഞു ആ​രാ​ധ​ക​ര്‍ക്ക് ന​ല്‍കി​യി​രു​ന്നു. ഈ ​വീ​ഡി​യോ ആ​രാ​ധ​ക​ർ ആ​ഘോ​ഷ​മാ​ക്കി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com