വനിതാ അത്‌ലറ്റുകൾ ലിംഗനിർണയത്തിനുളള ജീൻ ടെസ്റ്റിനു വിധേയരാകണം: എഎഫ്ഐ

സെപ്റ്റംബർ 13ന് ജപ്പാനിലെ ടോക്കിയോയിൽ തുടങ്ങുന്ന ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിനു മുന്നോടിയായി അത്‌ലറ്റുകൾ ലിംഗനിർണയത്തിനുള്ള ടെസ്റ്റിന് വിധേയമാകണമെന്ന് വേൾ‌ഡ് അത്‌ലറ്റിക് സംഘടന നിർദേശിച്ചിരുന്നു.
Female athletes should undergo gene testing for gender determination: AFI

വനിതാ അത്‌ലറ്റുകൾ ലിംഗനിർണയത്തിനുളള ജീൻ ടെസ്റ്റിന് വിധേയമാകണം: എഎഫ്ഐ

Updated on

ന്യൂഡൽഹി: ജപ്പാനിൽ നടക്കുന്ന ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്ന വനിതാ അത്‌ലറ്റുകൾ ലിംഗനിർണയത്തിനുളള ജീൻ ടെസ്റ്റിന് (എസ്ആർബൈ ജീൻ ടെസ്റ്റ്) വിധേയരാകണമെന്ന് ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷൻ (എഎഫ്ഐ).

സെപ്റ്റംബർ 13ന് ജപ്പാനിലെ ടോക്കിയോയിൽ തുടങ്ങുന്ന ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിനു മുന്നോടിയായി അത്‌ലറ്റുകൾ ലിംഗനിർണയ ടെസ്റ്റിന് വിധേയമാകണമെന്ന് വേൾ‌ഡ് അത്‌ലറ്റിക് സംഘടന നിർദേശിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് ഇന്ത്യയിലും പരിശോധന നടത്തുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com