യൂറോ കപ്പ് മത്സരക്രമം ഇങ്ങനെ

ജൂൺ 15 മുതൽ ജൂലൈ 15 വരെ യൂറോപ്യൻ ഫുട്ബോൾ ആവേശം, മത്സരക്രമം അറിയാം.
Euro 2024 match schedule
യൂറോ കപ്പ് ആവേശം: മത്സരക്രമം ഇങ്ങനെ

ജൂൺ 15 മുതൽ ജൂലൈ 15 വരെ യൂറോപ്യൻ ഫുട്ബോൾ ആവേശം, മത്സരക്രമം അറിയാം.

 1. June 15: ജർമനി vs സ്കോട്ട്ലൻഡ് [12:30 AM]

 2. June 15: ഹംഗറി vs സ്വിറ്റ്സർലൻഡ് [6:30 PM IST]

 3. June 15: സ്പെയിൻ vs ക്രൊയേഷ്യ [9:30 PM IST]

 4. June 16: ഇറ്റലി vs അൽബേനിയ [12:30 AM IST]

 5. June 16: പോളണ്ട് vs നെതർലൻഡ്സ് [6:30 PM IST]

 6. June 16: സ്ലോവേനിയ vs ഡെൻമാർക്ക് [9:30 PM IST]

 7. June 17: സെർബിയ vs ഇംഗ്ലണ്ട് [12:30 AM IST]

 8. June 17: റൊമാനിയ vs യുക്രെയ്ൻ [6:30 PM IST]

 9. June 17: ബെൽജിയം vs സ്ലോവാക്യ [9:30 PM IST]

 10. June 18: ഓസ്ട്രിയ vs ഫ്രാൻസ് [12:30 AM IST]

 11. June 18: ടർക്കി vs ജോർജിയ [9:30 PM IST]

 12. June 19: പോർച്ചുഗൽ vs ചെക്ക് റിപ്പബ്ലിക് [12:30 AM IST]

 13. June 19: ക്രൊയേഷ്യ vs അൽബേനിയ [6:30 PM IST]

 14. June 19: ജർമനി vs ഹംഗറി [9:30 PM IST]

 15. June 20: സ്കോട്ട്ലൻഡ് vs സ്വിറ്റ്സർലൻഡ് [12:30 AM IST]

 16. June 20: സ്ലോവേനിയ vs സെർബിയ [6:30 PM IST]

 17. June 20: ഡെൻമാർക്ക് vs ഇംഗ്ലണ്ട് [9:30 PM IST]

 18. June 21: സ്പെയിൻ vs ഇറ്റലി [12:30 AM IST]

 19. June 21: സ്ലോവാക്യ vs യുക്രെയ്ൻ [6:30 PM IST]

 20. June 21: പോളണ്ട് vs ഓസ്ട്രിയ [9:30 PM IST]

 21. June 22: നെതർലൻഡ്സ് vs ഫ്രാൻസ് [12:30 AM IST]

 22. June 22: ജോർജിയ vs ചെക്ക് റിപ്പബ്ലിക് [6:30 PM IST]

 23. June 22: ടർക്കി vs പോർച്ചുഗൽ [9:30 PM IST]

 24. June 23: ബെൽജിയം vs റൊമാനിയ [12:30 AM IST]

 25. June 24: സ്വിറ്റ്സർലൻഡ് vs ജർമനി [12:30 AM IST]

 26. June 24: സ്കോട്ട്ലൻഡ് vs ഹംഗറി [12:30 AM IST]

 27. June 25: അൽബേനിയ vs സ്പെയിൻ [12:30 AM IST]

 28. June 25: ക്രൊയേഷ്യ vs ഇറ്റലി [12:30 AM IST]

 29. June 25: ഫ്രാൻസ് vs പോളണ്ട് [9:30 PM IST]

 30. June 25: നെതർലൻഡ്സ് vs ഓസ്ട്രിയ [9:30 PM IST]

 31. June 26: ഡെൻമാർക്ക് vs സെർബിയ [12:30 AM IST]

 32. June 26: ഇംഗ്ലണ്ട് vs സ്ലോവേനിയ [12:30 AM IST]

 33. June 26: സ്ലോവാക്യ vs റൊമാനിയ [9:30 PM IST]

 34. June 26: യുക്രെയ്ൻ vs ബെൽജിയം [9:30 PM IST]

 35. June 27: ജോർജിയ vs പോർച്ചുഗൽ [12:30 AM IST]

 36. June 27: ചെക്ക് റിപ്പബ്ലിക് vs ടർക്കി [12:30 AM IST]

നോക്കൗട്ട് ഘട്ടം

 • June 29-July 3: പ്രീ ക്വാർട്ടർ മത്സരങ്ങൾ, 16 ടീമുകൾ

 • June 5-July 7: ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ

 • July 10: ഒന്നാം സെമി ഫൈനൽ

 • July 11: രണ്ടാം സെമി ഫൈനൽ

July 15: ഫൈനൽ

Trending

No stories found.

Latest News

No stories found.