2023 ലെ ​മി​ക​ച്ച ഏ​ക​ദി​ന താ​രം; ഐ​സി​സി പ​ട്ടി​ക​യി​ൽ മൂ​ന്ന് ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ

2023 ലെ ​മി​ക​ച്ച ഏ​ക​ദി​ന താ​രം; ഐ​സി​സി പ​ട്ടി​ക​യി​ൽ മൂ​ന്ന് ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ

നാ​ല് താ​ര​ങ്ങ​ളാ​ണ് അ​വ​സാ​ന ഘ​ട്ട​ത്തി​ല്‍ മി​ക​ച്ച താ​ര​ത്തി​നാ​യി മ​ത്സ​രി​ക്കു​ക

ദു​ബാ​യ്: അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് കൗ​ണ്‍സി​ലി​ന്‍റെ 2023ലെ ​മി​ക​ച്ച ഏ​ക​ദി​ന താ​ര​ത്തി​നു​ള്ള അ​ന്തി​മ ലി​സ്റ്റ് പു​റ​ത്തു​വ​ന്നു. നാ​ല് താ​ര​ങ്ങ​ളാ​ണ് അ​വ​സാ​ന ഘ​ട്ട​ത്തി​ല്‍ മി​ക​ച്ച താ​ര​ത്തി​നാ​യി മ​ത്സ​രി​ക്കു​ക. ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളാ​യ വി​രാ​ട് കോ​ഹ്ലി, ശു​ഭ്മാ​ന്‍ ഗി​ല്‍, മു​ഹ​മ്മ​ദ് ഷ​മി എ​ന്നി​വ​ര്‍ നാ​മ​നി​ര്‍ദേ​ശ പ​ട്ടി​ക​യി​ല്‍ ഇ​ടം പി​ടി​ച്ചു. ന്യൂ​സി​ലാ​ന്‍ഡി​ന്‍റെ ഡാ​ര​ല്‍ മി​ച്ച​ലാ​ണ് നാ​ലാ​മ​ത്തെ താ​രം.

ശു​ഭ്മ​ൻ ഗി​ൽ

shubman gill
shubman gill

മ​ത്സ​രം 29

റ​ൺ​സ് 1584

ക്യാ​ച്ചു​ക​ൾ 24

ക​ഴി​ഞ്ഞ വ​ര്‍ഷം 29 മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ച ഗി​ല്‍ 1,584 റ​ണ്‍സ് നേ​ടി. 24 ക്യാ​ച്ചു​ക​ളും ഗി​ല്ലി​ന്‍റെ കൈ​ക​ളി​ല്‍ എ​ത്തി. ഏ​ക​ദി​ന ക്രി​ക്ക​റ്റി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ഇ​ര​ട്ട സെ​ഞ്ചു​റി​യെ​ന്ന നേ​ട്ടം ഗി​ല്‍ നേ​ടി​യ​ത് ക​ഴി​ഞ്ഞ വ​ര്‍ഷ​മാ​ണ്. ഏ​ക​ദി​ന ലോ​ക​ക​പ്പി​ല്‍ 11 മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ച ഗി​ല്‍ 354 റ​ണ്‍സും നേ​ടി​യി​രു​ന്നു.

മി​ക​ച്ച പ്ര​ക​ട​നം

പോ​യ വ​ർ​ഷ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ഹൈ​ദ​രാ​ബാ​ദി​ൽ ന്യൂ​സി​ല​ൻ​ഡി​നെ​തി​രേ 208 റ​ൺ​സ് നേ​ടി​യ ശു​ഭ്മാ​ൻ ഗി​ൽ ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ഡ​ബി​ൾ സെ​ഞ്ചു​റി​യാ​യി. ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ പ​ര​മ്പ​ര‌​യി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് സെ​ഞ്ചു​റി നേ​ടി​യ​തി​ന് പി​ന്നാ​ലെ ഹൈ​ദ​രാ​ബാ​ദി​ൽ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ബാ​റ്റു​വീ​ശി​യ ഗി​ൽ വെ​റും 149 പ​ന്തി​ൽ 208 റ​ൺ​സ് അ​ടി​ച്ചു​കൂ​ട്ടി.

മു​ഹ​മ്മ​ദ് ഷ​മി

mohammed shami
mohammed shami

മ​ത്സ​രം 19

വി​ക്ക​റ്റ് 43

റ​ൺ​സ് 36

ക്യാ​ച്ച് 3

2023ല്‍ 19 ​മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ച മു​ഹ​മ്മ​ദ് ഷ​മി 43 വി​ക്ക​റ്റു​ക​ളാ​ണ് നേ​ടി​യ​ത്. അ​തി​ല്‍ 24 വി​ക്ക​റ്റു​ക​ള്‍ ഏ​ക​ദി​ന ലോ​ക​ക​പ്പി​ലാ​ണ്. ഇ​ന്ത്യ​യി​ല്‍ ന​ട​ന്ന ലോ​ക​ക​പ്പി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ക്ക​റ്റു​ക​ള്‍ നേ​ടി​യ താ​ര​വു​മാ​ണ് മു​ഹ​മ്മ​ദ് ഷ​മി. ക​ഴി​ഞ്ഞ വ​ര്‍ഷം 27 മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ച കോ​ഹ്ലി 1,377 റ​ണ്‍സ് നേ​ടി.

മി​ക​ച്ച പ്ര​ക​ട​നം

ലോ​ക​ക​പ്പ് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ സെ​മി ഫൈ​ന​ലി​ൽ ന്യൂ​സി​ല​ൻ​ഡി​നെ​തി​രേ 7/57 എ​ന്ന റെ​ക്കോ​ഡ് നേ​ട്ട​മാ​ണ് ഷ​മി​യു​ടെ മി​ക​ച്ച പ്ര​ക​ട​നം. റ​ൺ വേ​ട്ട​യി​ൽ ഓ​പ്പ​ണ​ർ​മാ​രു​ടെ വി​ക്ക​റ്റ് വീ​ഴ്ത്തി​യ ഷ​മി പി​ന്നീ​ട് വി​ല്യം​സ​ണി​നേ​യും മ​ട​ക്കി. അ​ടു​ത്ത പ​ന്തി​ൽ ത​ന്നെ ടോം ​ലാ​ഥ​മി​നെ പു​റ​ത്താ​ക്കി. പി​ന്നാ​ലെ സെ​റ്റാ​യ മി​ച്ച​ലി​നെ 134 റ​ൺ​സി​ന് പു​റ​ത്താ​ക്കി. ഇ​ന്ത്യ​ക്ക് ഫൈ​ന​ൽ പ്ര​വേ​ശ​നം ഉ​റ​പ്പാ​ക്കി.

വി​രാ​ട് കോ​ലി

Virat Kohli
Virat KohliMatt Roberts-ICC

മ​ത്സ​രം 27

റ​ൺ​സ് 1377

ക്യാ​ച്ച് 12

വി​ക്ക​റ്റ് 1

ഏ​ക​ദി​ന ലോ​ക​ക​പ്പി​ന്‍റെ സെ​മി ഫൈ​ന​ലി​ല്‍ 50 സെ​ഞ്ചു​റി​യെ​ന്ന ച​രി​ത്ര നേ​ട്ടം കോ​ലി സ്വ​ന്ത​മാ​ക്കി. ലോ​ക​ക​പ്പി​ല്‍ ആ​കെ കോ​ലി നേ​ടി​യ​ത് 765 റ​ണ്‍സാ​ണ്. ഒ​രു ലോ​ക​ക​പ്പി​ലെ ഏ​റ്റ​വും ഉ​യ​ര്‍ന്ന വ്യ​ക്തി​ഗ​ത സ്കോ​റും ഇ​താ​ണ്.

മി​ക​ച്ച പ്ര​ക​ട​നം

ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ സെ​മി ഫൈ​ന​ൽ നോ​ക്കൗ​ട്ട് പോ​രാ​ട്ട​ത്തി​നാ​യി കോ​ഹ്‌​ലി ലോ​ക​ക​പ്പി​ലെ ത​ന്‍റെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. രോ​ഹി​ത് ശ​ർ​മ്മ​യു​ടെ വി​ക്ക​റ്റ് വീ​ണ​പ്പോ​ൾ, ഇ​ന്ത്യ​ൻ ഇ​ന്നി​ങ്സി​നെ തോ​ളി​ലേ​റ്റി​യ കോ​ലി ഏ​ക​ദി​ന ഫോ​ർ​മാ​റ്റി​ലെ 50-ാം സെ​ഞ്ച്വ​റി തി​ക​ച്ചാ​ണ് മ​ട​ങ്ങി​യ​ത്. "ഇ​ത് സ്വ​പ്‌​ന​മാ​ണ്. അ​നു​ഷ്‌​ക അ​വി​ടെ ത​ന്നെ ഇ​രി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു, സ​ച്ചി​ൻ പാ​ജി സ്റ്റാ​ൻ​ഡി​ൽ ഉ​ണ്ടാ​യി​രു​ന്നു," കോ​ലി ഇ​ന്നി​ങ്സ് ബ്രേ​ക്കി​ൽ വാ​ചാ​ല​നാ​യി.

ഡാ​ര​ൽ മി​ച്ച​ൽ

daryl mitchell
daryl mitchell

മ​ത്സ​രം 26

റ​ൺ​സ് 1204

വി​ക്ക​റ്റ് 9

ക്യാ​ച്ച് 22

ക​ഴി​ഞ്ഞ വ​ര്‍ഷം 26 മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ച ഡാ​ര​ല്‍ മി​ച്ച​ല്‍ 1,204 റ​ണ്‍സ് നേ​ടി. ഏ​ക​ദി​ന ലോ​ക​ക​പ്പി​ല്‍ മാ​ത്ര​മാ​യി 552 റ​ണ്‍സാ​ണ് ന്യൂ​സി​ലാ​ന്‍ഡ് താ​രം നേ​ടി​യ​ത്. ലോ​ക​ക​പ്പി​ല്‍ സെ​മി ഫൈ​ന​ലി​ല്‍ ഉ​ള്‍പ്പ​ടെ ര​ണ്ട് സെ​ഞ്ചു​റി​യും ഡാ​ര​ല്‍ മി​ച്ച​ല്‍ നേ​ടി​യി​രു​ന്നു.

മി​ക​ച്ച പ്ര​ക​ട​നം

ലോ​ക​ക​പ്പി​ൽ ധ​ർ​മ്മ​ശാ​ല​യി​ൽ ന​ട​ന്ന ലീ​ഗ് മ​ത്സ​ര​ത്തി​ൽ, മി​ച്ച​ൽ 127 പ​ന്തി​ൽ 130 റ​ൺ​സു​മാ​യി മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി. കു​റ​ച്ച് ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം ന​ട​ന്ന സെ​മി ഫൈ​ന​ലി​ൽ, 398 റ​ൺ​സി​ന്‍റെ അ​സം​ഭ​വ്യ​മാ​യ റ​ൺ​ചേ​സി​ൽ അ​ദ്ദേ​ഹം ടീ​മി​നെ ഒ​റ്റ​യ്ക്ക് ചു​മ​ലി​ലേ​റ്റി. നാ​യ​ക​ൻ വി​ല്ല്യം​സ​ൺ വീ​ണ​പ്പോ​ഴും, മി​ച്ച​ൽ ത​ന്‍റെ ഷോ​ട്ടു​ക​ൾ തു​ട​ർ​ന്നു, ന്യൂ​സി​ല​ൻ​ഡ് 300 റ​ൺ​സ് ക​ട​ന്ന​പ്പോ​ൾ 46-ാം ഓ​വ​റി​ൽ മാ​ത്ര​മാ​ണ് അ​ദ്ദേ​ഹം പു​റ​ത്താ​യ​ത്. മി​ച്ച​ൽ 119 പ​ന്തി​ൽ 134 റ​ൺ​സെ​ടു​ത്തു.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com